കൊച്ചി.ലോഡ് ഇറക്കുന്നതിന് ഇടയിൽ അപകടം. കളമശ്ശേരിയിൽ ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കുന്നതിന് ഇടയിൽ ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരൻ മരിച്ചു. മരിച്ചത് അസം സ്വദേശി അനിൽ പട്നായിക്
അഗ്നി രക്ഷാ സേനയെത്തി ഗ്ളാസുകൾ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല





































