കണ്ണൂർ. അലവിലിലെ ദമ്പതികളുടെ മരണം.ഭർത്താവ് പ്രേമരാജൻ ഭാര്യയുടെ തലക്കടിച്ച് വീഴ്ത്തിയ ശേഷം തീകൊളുത്തിയതെന്ന് നിഗമനം.എ കെ ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടി രക്തം വാർന്ന നിലയിൽ.കൊലപാതക കാരണം വ്യക്തമായിട്ടില്ല
ഇരുവരെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ വൈകിട്ട്.മന്ത്രി എ കെ ശശീന്ദ്രന്റെ മരുമകളാണ് മരിച്ച എ കെ ശ്രീലേഖ






































