മെഡിക്കൽ കൊളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

Advertisement

തിരുവനന്തപുരം മെഡിക്കൽ കൊളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ.നെഴ്സിംഗ് ഹോസ്റ്റലിലിലാണ് ഭക്ഷ്യവിഷബാധ.25 ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി

Advertisement