രാജീവ് ചന്ദ്രശേഖരന് നെല്ലും പതിരും തിരിച്ചറിയും,പരാതിക്കാരി

Advertisement

തിരുവനന്തപുരം.രാജീവ് ചന്ദ്രശേഖരന് നെല്ലും പതിരും തിരിച്ചറിയുമെന്ന്ബിജെപി നേതാവ് കൃഷ്ണകുമാറിനതരായ പരാതിക്കാരി. താനല്ല മാധ്യമങ്ങളിലൂടെ പരാതി പുറത്തുവിട്ടത്. നിയമം പഠിക്കാതെ ആരും പരാതി കൊടുക്കരുത് എന്നും ഇവര്‍ പറയുന്നു. പരാതികൾ മാത്രമേ നിലനിൽക്കുകയുള്ളൂ. സത്യം തെളിയാൻ പോകുന്നില്ല

തനിക്ക് സംഭവിച്ച സംഭവിച്ചത് പോലെ കുടുംബത്തിൻറെ അഭിമാനം സംരക്ഷിക്കാൻ പലർക്കും പലതും സംഭവിക്കാം

പരാതിക്കാരിയുടെ തുറന്ന കത്ത്

Advertisement