തെങ്ങ് വീണ് മറിഞ്ഞ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അഞ്ച് വയസ്സുകാരി മരിച്ചു

Advertisement

വെല്ലൂര്‍.തെങ്ങ് വീണ് മറിഞ്ഞ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും വൈദ്യുതാഘാതമേറ്റ് വെല്ലൂരിൽ അഞ്ച് വയസ്സുകാരി മരിച്ചു. നത്തമേട് സ്വദേശി നവ്യയാണ് മരിച്ചത്

കുട്ടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. തൊട്ടടുത്ത് പറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയിൽ വൈദ്യുതി പോസ്റ്റിലേക്ക് വീണാണ് പോസ്റ്റ് മറിഞ്ഞത്. കേസ് എടുത്ത് പൊലീസ്

Advertisement