കൊച്ചി.സ്വകാര്യ ബസുകളുടെ സമയക്രമം. സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി.15 ദിവസത്തിനകം യോഗം ചേരണമെന്ന് ഓഗസ്റ്റ് എട്ടിന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.എന്നാൽ സെപ്റ്റംബർ 29നാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.ഇത് മനപ്പൂർവമായ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി
സെപ്റ്റംബർ 10 നകം യോഗം ചേരണമെന്ന് ഹൈക്കോടതി.യോഗം ചേർന്നില്ലെങ്കിൽ അമിക്കസ് ക്യൂറി കോടതിയെ അറിയിക്കണം






































