തൃശൂര്‍.സുരേഷ് ഗോപിക്കെതിരായ പരാതി.കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.നിയമോപദേശത്തിൽ കൂടുതൽ വ്യക്തത തേടി പോലീസ് കാക്കുന്നു. രാഷ്ട്രീയ നിര്‍ദ്ദേശം കാക്കുന്നതായും സൂചനയുണ്ട്.പ്രാഥമിക അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം പൂർത്തിയാകും
ടി എൻ പ്രതാപന്റെ പരാതിയിലാണ് നടപടി. സുരേഷ് ഗോപിയും കുടുംബവും ചട്ടം ലംഘിച്ച് വോട്ടുകൾ ചേർത്തു എന്നാണ്
പരാതി






































