ഉപ്പളയിൽ വാഹനാപകടത്തിൽ ഒരു മരണം

Advertisement

കാസർഗോഡ്. ഉപ്പളയിൽ വാഹനാപകടത്തിൽ ഒരു മരണം. ഉപ്പള ഗേറ്റിനു സമീപം ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. തലപ്പാടി സ്വദേശി ഹമീദ് ആണ് മരിച്ചത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന ഇജാസിനും പരുക്ക്

Advertisement