സര്‍ക്കാരിന്‍റെ അയ്യപ്പസംഗമം ധൂര്‍ത്ത്,ഹര്‍ജി

Advertisement

കൊച്ചി.സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി.ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യം.പണം ചെലവഴിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. ഹൈന്ദവീയം ഫൗണ്ടേഷൻ എന്ന ട്രസ്റ്റ് ആണ് ഹർജി നൽകിയത്.

Advertisement