എഐ ക്യാമറ പദ്ധതി, ഇടപാടിൽ അഴിമതി ആരോപിച്ച് വി ഡി സതീശനും, രമേശ്‌ ചെന്നിത്തലയും നല്‍കിയ ഹർജിയിൽ വിധി ഇന്ന്

Advertisement

കൊച്ചി.എഐ ക്യാമറ പദ്ധതിയുടെ ഇടപാടിൽ അഴിമതി ആരോപിച്ച് വി ഡി സതീശനും, രമേശ്‌ ചെന്നിത്തലയും ഹർജിയിൽ വിധി ഇന്ന്. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ഇരുവരുടെയും ആവശ്യം. എസ്.ആര്‍.ഐ.ടിയ്ക്ക് അനധികൃതമയാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത് എന്നും റദ്ദ് ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് വിധി പറയുക. 2023 ലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷനേ രമേശ് ചെന്നിത്തല എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement