NewsKerala ബൈസൺവാലിയിൽ വെട്ടേറ്റ് ഒരാൾ മരിച്ചു August 26, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഇടുക്കി. ബൈസൺവാലിയിൽ വെട്ടേറ്റ് ഒരാൾ മരിച്ചു.ഓലിക്കൽ സുധൻ (60) ആണ് മരിച്ചത്.വ്യക്‌തി വൈര്യാഗ്യത്തെ തുടർന്ന് സമീപവാസി കുളങ്ങരയിൽ അജിത്താണ് വെട്ടിയത്.പ്രതി രാജാക്കാട് പോലീസ് കസ്റ്റഡിയിൽ Advertisement