തിരുവനന്തപുരം.ഐഎഎസ് തലത്തില്‍ അഴിച്ചുപണി, മിൻ ഹാജ് ആലം KSEB ചെയർമാൻ
കെ.ജീവൻ ബാബുവിനെ ലാൻഡ് റവന്യു കമ്മീഷണറായി നിയമിച്ചു
എ.കൗശിഗന് പട്ടികജാതി -വർഗ,
പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറിയുടെ
അധിക ചുമതല നൽകി
ആനീ ജൂലാ തോമസ് കയർ വകുപ്പ് ഡയറക്ടർ
എം.അഞ്ജനയെ KSTP പ്രൊജക്ട്
ഡയറക്ടറായി നിയമിച്ചു.അരുൺ എസ് നായരെ ശബരിമല എഡിഎം
ആയി നിയമിച്ചു. വ്യവസായ ഡയറക്ടർ പി.വിഷ്ണുരാജിന്
KSIDC MDയുടെ അധിക ചുമതല





































