കോൺഗ്രസിൽ ചെറുപ്പക്കാർക്ക് വലിയ പരിഗണനയുണ്ട്. എന്നാൽ യുവാക്കളെ തിരഞ്ഞെടുക്കുമ്പോൾ അവർ ആരാണ് എന്ന് പരിശോധിക്കണം, ഈ വിവാദങ്ങൾ നൽകുന്ന സന്ദേശം ഇതാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി
റീൽസ് മാത്രം പോരാ, പ്രവർത്തനവും വേണം. ഖദർ ധരിക്കുന്നതാണ് നല്ലത്, അത് നിർബന്ധമില്ല
വിവാദം ആത്മവിശ്വാസം കെടുത്തില്ല. ജനങ്ങൾ യുഡിഎഫിനൊപ്പം
പാർട്ടി സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചു. സിപിഐഎമ്മിന് അതിന് കഴിയുന്നില്ല
നടപടി എടുത്തത് മാറ്റ് കൂട്ടി. കുറ്റാരോപിതനെ സംരക്ഷിക്കുന്നില്ല
തദ്ദേശ തിരഞ്ഞെടുപ്പിൽ വിവാദം ചർച്ചയാവില്ല. ജനങ്ങൾ വിവാദം മറക്കും
നല്ല ചെറുപ്പക്കാരെ മുന്നോട്ടു കൊണ്ടുവരും


































