ഉമ തോമസ് MLA ക്ക് പിന്തുണയുമായി നിർമ്മാതാവ് സാന്ദ്ര തോമസ്

Advertisement

കൊച്ചി. ഉമ തോമസ് MLA ക്ക് പിന്തുണയുമായി നിർമ്മാതാവ് സാന്ദ്ര തോമസ്.സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സൈബർ ആക്രമണം നടത്തുന്നവരിൽ പ്രവർത്തകർ ഉണ്ടെങ്കിൽ കോൺഗ്രസ്‌ നടപടി എടുക്കണം. സ്ത്രീകൾക്ക് നേരെ ഉള്ള ആക്രമണങ്ങൾ രാഷ്ട്രീയ ഭേദമന്യേ എതിർക്കപ്പെടേണ്ടത്. എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമം ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമെന്നും സാന്ദ്രയുടെ എഫ്.ബി. പോസ്റ്റ്

Advertisement