പൊലീസിലും കോഴി ശല്യം

Advertisement

തിരുവനന്തപുരം.പോലീസിലും അശ്ളീല അനാവശ്യ സന്ദേശം പരാതിയാവുന്നു.സേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വാട്ട്സ് ആപ്പിൽ മോശം സന്ദേശം അയക്കുന്നുവെന്നു വെന്നാണ് പരാതി. രണ്ടു വനിതാ എസ്.ഐമാർ ആണ് പരാതി നൽകിയത്

തിരുവനന്തപുരത്ത് പ്രധാനപ്പെട്ട ഓഫീസിൽ. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് പരാതി. പരാതിയിൽ DIG അനിത ബീഗം അന്വേഷണം ആരംഭിച്ചു.

Advertisement