ഊന്നുകല്‍.കൊന്നത് സുഹൃത്തു തന്നെ. ഊന്നുകൽ കൊലപാതകം കൊലനടത്തിയത് ശാന്തയുടെ സുഹൃത്ത്. അടിമാലി സ്വദേശി രാജേഷിനായി തിരച്ചിൽ. ഇരുവരും തമ്മിൽ കാലങ്ങളായുള്ള സൗഹൃദം. ശാന്തയുടെ ഫോൺ കോളുകളിൽ നിർണായക വിവരങ്ങൾ. മൃതദേഹം കണ്ടെടുത്ത സമയത്തും രാജേഷ് സംഭവ സ്ഥലത്ത്. പ്രതിയുടെ കാർ കണ്ടെത്തി എന്ന് സൂചന






































