പനി ബാധിച്ചു മരിച്ചു,ആശങ്കയില്‍ പരിശോധന

Advertisement

തിരുവനന്തപുരം. ബാലരാമപുരത്ത് ഒരാൾ പനി ബാധിച്ചു മരിച്ചു. തലയൽ സ്വദേശി എസ്.എ.അനിൽ കുമാർ(49) ആണ് മരിച്ചത്. മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണോ മരണം എന്ന് സംശയം. വീട്ടിലും വീടിനു സമീപത്ത് ജലാശയങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി

Advertisement