രാഹുൽ വിഷയത്തിൽ കോൺഗ്രസ്‌ കൃത്യമായി ഇടപെട്ടു, വിഡി സതീശന്‍

Advertisement

തിരുവനന്തപുരം. രാഹുൽ വിഷയത്തിൽ കോൺഗ്രസ്‌ കൃത്യമായി ഇടപെട്ടുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഒരു പരാതിപോലും ലഭിക്കുന്നതിന് മുൻപ് 24 മണിക്കൂറിൽ രാഹുൽ രാജിവെച്ചു.

മുഖ്യമന്ത്രിയാണ് ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധരെ സംരക്ഷിക്കുന്നത്. കോഴിയെ ഉപയോഗിച്ചുള്ള പ്രതിഷേധത്തിന് പരിഹാസം

സിപിഎം നേതാക്കൾ കോഴിഫാം നടത്തുന്നവർ. രാഹുൽ രാജിവെച്ചതാണോ വെപ്പിച്ചതാണോ എന്ന ചോദ്യം :നടപടി ഉണ്ടാകുമെന്ന് താൻ പറഞ്ഞതാണ്. ചോദ്യം സാങ്കേതികം രണ്ടാണെങ്കിലും ഫലം ഒന്ന് തന്നെ. വി കെ ശ്രീകണ്ഠന്റെ പ്രസ്താവന തള്ളി വി ഡി

നടത്തിയത് പൊളിറ്റിക്കലി കറക്റ്റ്. അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു,പിന്നാലെ തിരുത്തി. സ്ത്രീകളെ അപമാനിക്കുന്നത് കോൺഗ്രസ് രീതിയല്ല. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യം. ആരോപണ വിധേയർ എത്രപേർ രാജി വെച്ചിട്ടുണ്ടെന്ന് വി ഡി.ആരോപണം ഗൗരമായി അന്വേഷിക്കും. ആദ്യഘട്ടത്തിലാണ് നിലവിൽ ഉള്ളത്

Advertisement