ഓയൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു

Advertisement

കൊല്ലം. ഓയൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്.റോഡുവിള സ്വദേശി മുഹമ്മദ്‌ അലി (23). കരിങ്ങന്നൂർ, സ്വദേശി അമ്പാടി സുരേഷ്(23) എന്നിവരാണ് മരിച്ചത്.

ചെറിയ വെളിനല്ലൂർ സ്വദേശി അഹ്സന് ഗുരുതര പരുക്ക്. ഓയൂർ, പയ്യക്കോട് ആണ് ഇന്നലെ
രാത്രി 11 മണിയോടെ അപകടം സംഭവിച്ചത്

Advertisement