റിസോർട്ടിൽ ആദിവാസി ആയ മധ്യവയസ്കനെ പൂട്ടിയിട്ട സംഭവം, റിസോർട്ട് ഉടമയായ സ്ത്രീ അറസ്റ്റിൽ

Advertisement

പാലക്കാട്. മുതലമടയിൽ റിസോർട്ടിൽ ആദിവാസി ആയ മധ്യവയസ്കനെ പൂട്ടിയിട്ട സംഭവം. റിസോർട്ട് ഉടമയായ സ്ത്രീ അറസ്റ്റിൽ

റിസോർട്ട് ഉടമയായ രംഗനായ്കി ആണ് അറസ്റ്റിൽ ആയത്. ഇവരുടെ മകൻ പ്രഭു ആണ് റിസോർട്ട് നടത്തിപ്പുകാരൻ. ഒളിവിലുള്ള ഇയാളെ കണ്ടെത്താൻ ശ്രമം തുടരുന്നു

Advertisement