കോഴിക്കോട്.നാദാപുരത്ത് വീണ്ടും ജീവിച്ചിരിക്കുന്ന ആളുടെ വോട്ട് തള്ളാൻ ശ്രമം. കുന്നുമ്മൽ പാത്തുവിന്റെ വോട്ട് ആണ് തള്ളാൻ കൊടുത്തത്. ജീവനോടെയുണ്ടെന്ന് തെളിയിക്കാൻ പാത്തു ഇന്ന് ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകും. വോട്ട് തള്ളാൻ കൊടുത്തത് പുതുശേരി മീത്തൽ നിഷ. നേരത്തെ നാദാപുരത്തു തന്നെ കല്ലുള്ളതില്‍ കല്യാണിയുടെ വോട്ടും ജീവിച്ചിരിപ്പില്ലെന്ന് കാണിച്ച് നീക്കം ചെയ്യാൻ ശ്രമമുണ്ടായിരുന്നു.






































