മദ്യപിച്ച് ബഹളം വച്ചതിന് ബസ് ജീവനക്കാർ പുറത്താക്കി,ബസിന്റെ ചില്ല് എറിഞ്ഞുടച്ചു യുവാവ്

Advertisement

മൂവാറ്റുപുഴ .മദ്യപിച്ച് ബഹളം വച്ചതിന് ബസ് ജീവനക്കാർ പുറത്താക്കി കലിമൂത്ത് കല്ലെറിഞ്ഞു. മദ്യ ലഹരിയിൽ വാക്ക് തർക്കം
ബസിന്റെ ചില്ല് എറിഞ്ഞുടച്ചു യുവാവ്. കച്ചേരിത്താഴത്ത് ആണ് സംഭവം. നെല്ലാട് സ്വദേശി ബിനോജ് കൃഷ്ണൻകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം

മദ്യപിച്ച് ബഹളം വച്ചതിന് ബസ് ജീവനക്കാർ പുറത്താക്കിയതാണ് പ്രകോപനത്തിന് കാരണം

Advertisement