ബെവ്കോയിൽ സ്ഥിരം ജീവനക്കാർക്ക് കിട്ടുന്ന ബോണസ് കേട്ട് ഞെട്ടരുത്

Advertisement

തിരുവനന്തപുരം. ബെവ്കോയിൽ സ്ഥിരം ജീവനക്കാർക്ക് 102500 രൂപ ബോണസ്. എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന ബോണസ് ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞവർഷം 95,000 രൂപയായിരുന്നു ബോണസ്.കഴിഞ്ഞവർഷത്തേക്കാൾ 7500 രൂപയുടെ വർധന. 4,000 ത്തോളം ജീവനക്കാർ ബോണസിന് അർഹരാണ് കടകളിലേയും ഹെഡ്ക്വാർട്ടേഴ്സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ്. സുരക്ഷാ ജീവനക്കാർക്ക് 12500 രൂപ ബോണസ് ആയി ലഭിക്കും.ഈ വർഷത്തെ വിറ്റു വരവ് 19700 കോടി. കഴിഞ്ഞവർഷത്തേത് 19050 കോടി

Advertisement