കുറ്റ്യാടി. ചീനവേലിയിലാണ് സംഭവം
കോഴിഫാമിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് കുറ്റ്യാടി ജനകീയനിവാരണ സേന ചെയർമാൻ
ബഷീർ നരേൻകോടനെ വിവരം അറിയിക്കുകയും ബഷീർ എത്തി
മൂർഖന്‍ പാമ്പിനെ പിടികൂടുകയും ആയിരുന്നു. നാല് കോഴി മുട്ടകളായിരുന്നു പാമ്പ് വിഴുങ്ങിയത്.
rep image,






































