കോട്ടയം. കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു.
അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ 6 മണിക്കാണ് ആന ചരിഞ്ഞത്.നാട്ടകം സ്വദേശി പുത്തൻപുരയ്ക്കൽ മധുവിന്റെ ഉടമസ്‌ഥതയിലുള്ള ആനയാണ്
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കടയനിക്കാട് സംസ്‌കരിക്കും






































