മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവ് മൂന്നാം തവണയും അറസ്റ്റിൽ

Advertisement

മലപ്പുറം പൊന്നാനിയിൽ മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവ് മൂന്നാം തവണയും അറസ്റ്റിൽ. പൊന്നാനി കടവനാട് സ്വദേശി പാലക്ക വളപ്പിൽ റഷീദ് (36) ആണ് പിടിയിലായത്. പൊന്നാനി സഹകരണ ബാങ്കിൽ മുക്ക് പണ്ടം പണയം വെചു മൂന്നര ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. ഒരുമാസം മുൻപാണ് പ്രതി ജയിൽ മോചിതനായത്

Advertisement