രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല, അതാണ് കീഴ് വഴക്കം

Advertisement

തിരുവനന്തപുരം .രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോൺഗ്രസ്

എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് കോൺഗ്രസ്

സംഘടനനാപരമായ നടപടി മാത്രം മതിയെന്നും ധാരണ

അന്വേഷണത്തിന് സമിതി യെ വച്ച്
രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനും ധാരണ

സമിതിയെ നിയോഗിച്ച്  പരിശോധിക്കും

Advertisement