കോൺഗ്രസിന്റെ ഡിഎൻഎയിൽ തന്നെയുള്ള ചില പ്രശ്നങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് അനൂപ് ആന്റണി

Advertisement

തിരുവനന്തപുരം. കേരളത്തിലെ എല്ലാ യുവ രാഷ്ട്രീയ പ്രവർത്തകർക്കും നാണക്കേട് ഉണ്ടാക്കുന്ന തരത്തിലാണ്  കോൺഗ്രസിലെ ചില യുവ നേതാക്കൾ പ്രവർത്തിക്കുന്നത് എന്ന് ബി ജെ പി വക്താവ് അനൂപ് ആൻ്റണി പറഞ്ഞു.

സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന പ്രിയങ്ക ഗാന്ധി ആദ്യം സ്വന്തം പാർട്ടിയിലെ ഇത്തരം വേന്ദ്രന്മാരെ നിലയ്ക്ക് നിർത്തട്ടെ

കോൺഗ്രസിന്റെ ഡിഎൻഎയിൽ തന്നെയുള്ള ചില പ്രശ്നങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

കേരളത്തിലെ യുവജനങ്ങൾക്ക് മുഴുവൻ നാണക്കേട് ഉണ്ടാക്കിയ സംഭവം

പ്രശ്നത്തെ ക്രിമിനൽകുറ്റം എന്ന ഗൗരവത്തിൽ എടുക്കണം

വിരലുകൾ എല്ലാം ചൂണ്ടപ്പെടുന്നത് വി ഡി സതീശന്റെയും കോൺഗ്രസ് നേതൃത്വത്തിന്റെയും നേർക്ക്

നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാക്കണം

Advertisement