പേരാമ്പ്ര. 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ.
പതിയാരക്കര കുളങ്ങര അഭിഷേക്, കായണ്ണ ചോലക്കര മീത്തൽ മിഥുൻ ദാസ്, വേളം പെരുമ്പാട്ട് മീത്തൽ സി കെ ആദർശ്,എന്നിവരും ഒരു പ്രായപൂർത്തിയാകാത്തയാളും ആണ് അറസ്റ്റിലായത്
അഭിഷേക് ആണ് ഇൻസ്റ്റഗ്രാമിലുടെ സൗഹൃദം നടിച്ചു യുവതിയെ കായണ്ണയുള്ള വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
അഭിഷേക് നേരത്തെയും പോക്സോ കേസിൽ പ്രതി.
Home News Breaking News 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്, പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ






































