വിനായകന്റെ പ്രവൃത്തിയിൽ അമർഷം രേഖപ്പെടുത്തി ‘അമ്മ’

Advertisement

കൊച്ചി.നടൻ വിനായകന്റെ പ്രവൃത്തിയിൽ അമർഷം രേഖപ്പെടുത്തി താരസംഘടന ‘അമ്മ’. അടൂർ ഗോപാലകൃഷ്ണൻ, യേശുദാസ് എന്നിവരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിലാണ് ഖേദം . ‘അമ്മ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് വിഷയം ചർച്ചയായത്

Advertisement