തിരുവനന്തപുരം. വാഴൂർ സോമൻ എം.എൽ.എ കുഴഞ്ഞുവീണു മരിച്ചു.
തിരുവനന്തപുരത്ത് റവന്യു അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
പീരുമേട് എം എൽ എ ആയിരിന്നു
2016ലാണ് ആദ്യമായി എം.എൽ.എ ആയത്. ട്രേഡ് യൂണിയൻ നേതാവായിരുന്നു
എ.ഐ.ടി.യു.സിയുടെ തോട്ടം മേഖയിലെ നേതാവായിരുന്നു






































