മലപ്പുറം.വിവാഹ വാഗ്ദാനം നൽകി പീഡനം, കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് പഞ്ചായത്ത് അംഗമായ ജമാൽ കരിപ്പൂരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്തത് തേഞ്ഞിപ്പലം പോലീസ്. വിവാഹ വാഗ്ദാനം നൽകി കാക്കഞ്ചേരിയിൽ എത്തിച്ചു പീഡിപ്പിച്ചു എന്നതാണ് കേസ്.തിങ്കളാഴ്ചയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കൂടിയാണ് ജമാൽ .





































