തിരുവനന്തപുരം.പട്ടിക വര്‍ഗക്കാര്‍ക്ക് ഓണസമ്മാനം. 60 വയസിനു മുകളിൽ പ്രായമുള്ള അർഹരായ പട്ടിക വർഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനം നൽകും.52,864 പേർക്ക് ഓണ സമ്മാനത്തിന് അർഹത. ഈ ഇനത്തിലുള്ള ചെലവിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.


































