കല്യാണി മരിച്ചെന്ന് ഡിവൈഎഫ്ഐ, നോട്ടീസ് ഒപ്പിട്ടുവാങ്ങി കല്യാണി

Advertisement

കോഴിക്കോട് നാദാപുരത്ത് വോട്ടർക്ക് മരിച്ചതിനാൽ വോട്ടില്ലെന്ന നോട്ടീസ് നൽകി ഉദ്യോഗസ്ഥർ. നോട്ടീസ് കൈപ്പറ്റിയത് മരിച്ചെന്ന് രേഖയിലുള്ള കല്യാണി തന്നെ. ഡിവൈഎഫ്ഐ പ്രവർത്തകൻ ആണ് കല്യാണി മരിച്ചെന്ന് പറഞ്ഞ് പരാതി നൽകിയത്. ഉദ്യോഗസ്ഥരിൽ നിന്ന് നോട്ടീസ് ഒപ്പിട്ട് വാങ്ങിയത് കല്യാണി. താൻ മരിച്ചിട്ടില്ലെന്നും വോട്ട് തള്ളരുതേന്നും കല്യാണി

Advertisement