മിൽമയുടെ പുതിയ ഉൽപ്പന്നമായ കൗ മിൽക്ക് പുറത്തിറക്കി

Advertisement

തിരുവനന്തപുരം. മിൽമയുടെ പുതിയ ഉൽപ്പന്നമായ കൗ മിൽക്ക് പുറത്തിറക്കി.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ
ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണിയാണ് കുപ്പിയിലാക്കിയ പശുവിൻ പാൽ വിപണിയിൽ ഇറക്കിയത്.ധനമന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായിരുന്നു.പാലും പാലിൽ നിന്നുളള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കുന്ന
മിൽമയുടെ മുഖമുദ്ര വിശ്വാസ്യതയാണെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.മികച്ച വിൽപ്പന നടത്തിയ ഏജന്റുമാർക്കുളള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Advertisement