മുംബൈയിലെ കനത്ത മഴ കേരളത്തിൽ നിന്നുള്ള ട്രെയിനുകളെയും ബാധിച്ചു

Advertisement

തിരുവനന്തപുരം.മുംബൈയിലെ കനത്ത മഴ കേരളത്തിൽ നിന്നുള്ള ട്രെയിനുകളെയും ബാധിച്ചു. തിരുവനന്തപുരത്തുനിന്ന് ചണ്ഡിഗഡ്ലേക്കുള്ള സമ്പർക് ക്രാന്തി എക്സ്പ്രസ് (12217) 7:45 മണിക്കൂർ വൈകി ഓടുന്നു. തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് (19577) കല്യാണില്‍ നിന്നും വഴി തിരിച്ചുവിട്ടു. 5.30 മണിക്കൂർ വൈകി ഓടുന്നു. 22113 – എൽ ടി ടി കൊച്ചുവേളി സൂപ്പർഫാസ്റ്റ് 5:15 മണിക്കൂർ വൈകി രാത്രി 10 മണിക്ക് തിരിച്ചു

Advertisement