ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിയ സംഭവം, ഒന്നാം പ്രതി പിടിയിൽ

Advertisement

വിഴിഞ്ഞം.ഓട്ടോറിക്ഷയിലെ ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിയ സംഭവം.ഒന്നാം പ്രതി പിടിയിൽ.വിഴിഞ്ഞം സ്വദേശി ജഗൻ എന്ന് വിളിക്കുന്ന അഹി രാജ്(28)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.രണ്ടാംപ്രതി കോട്ടപ്പുറം തുലവിള പള്ളിക്കിണറിനു താഴെ മൂവ്‌മെന്റ് വിജയനെന്ന് വിളിക്കുന്ന വിജയൻ നേരത്തെ പിടിയിലായിരുന്നു

വിഴിഞ്ഞം കരയടിവിള ഭാഗത്ത് കഴിഞ്ഞ 12 ന് രാത്രിയായിരുന്നു സംഭവം.ഓട്ടോ ഡ്രൈവർ ദിലീപിനാണ് കുത്തേറ്റത്.

Advertisement