കോഴിക്കോട്:കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കെ സി സി ക്ലർജി കമ്മീഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട് സി എസ് ഐ സെൻ്റ് മേരീസ് ഇംഗ്ലീഷ് ചർച്ചിൽ നടക്കും
കെ സി സി ട്രഷറർ റവ.ഡോ.റ്റി.ഐ ജെയിംസ് അധ്യക്ഷനാകും.
സി എസ് ഐ മലബാർ മഹാഇടവക ബിഷപ്പ് ഡോ.റോയിസ് മനോജ് വിക്ടർ ഉദ്ഘാടനം ചെയ്യും.കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തും.
റവ.സജു ബി ജോൺ മാർത്തോമാ സഭ കുന്നംകുളം മലബാർ ഭദ്രാസന സെക്രട്ടറി,
ഫാദർ ബോബി പീറ്റർ ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന സെക്രട്ടറി,
റവ. ജേക്കബ് ഡാനിയേൽ സിഎസ്ഐ മലബാർ മഹായിടവ സെക്രട്ടറി,
റവ എ ആർ നോബിൾ ക്ലർജി കമ്മീഷൻ ചെയർമാൻ എന്നിവർ പ്രസംഗിക്കും.






































