മലപ്പുറം. ചങ്ങരംകുളം കോക്കൂരില്‍ വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി..കോക്കൂര്‍ തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്റെ മകള്‍ കാവ്യ(21) ആണ് മരിച്ചത്..മൃതദേഹം ചങ്ങരംകുളത്തെ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
































