വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ആളെ തമിഴ്നാട് സ്വദേശിനി തിരൂരിലെത്തി പൊക്കി

Advertisement

തിരൂര്‍.ആൺസുഹൃത്തിനെ തേടി തിരൂരിലെത്തി തമിഴ്നാട് സ്വദേശിനി. കന്യാകുമാരി സ്വദേശിനിയാണ് കല്പകഞ്ചേരി സ്വദേശി മുഹമ്മദ് ഇക്ബാലിനെ തേടി തിരൂരിൽ എത്തിയത്

നാല് വർഷമായി യുവാവുമായി അടുപ്പത്തിലെന്ന് യുവതി.തിരൂരിൽ ഒരാഴ്ചയോളം ഒരുമിച്ച് താമസിച്ചതിന് ശേഷം യുവാവ് മുങ്ങുകയായിരുന്നു എന്ന് യുവതി.മുഹമ്മദ് ഇക്ബാലിനെതിരെ കേസ് എടുത്ത് തിരൂർ പൊലീസ്.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ആണ് പൊലീസ് കേസ് എടുത്തത്.പ്രതി ഒളിവിലെന്ന് പൊലീസ്

Advertisement