തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങും

Advertisement

തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ ജലവിതരണം മുടങ്ങും

രാത്രി 7 മണി മുതൽ മറ്റന്നാൾ രാത്രി 10 മണി വരെയാവും ജലവിതരണം മുടങ്ങുക.വെള്ളയമ്പലം ജംഗ്ഷന് സമീപം പൈപ്പ് ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.ശാസ്തമംഗലം, പൈപ്പിൻ മൂട്, വെള്ളയമ്പലം, വഴുതക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് ജലവിതരണം മുടങ്ങുക

Advertisement