കൂട്ടുകാർക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണ വിദ്യാർഥി മുങ്ങിമരിച്ചു

Advertisement

തൃശൂരിൽ കൂട്ടുകാർക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണ വിദ്യാർഥി മുങ്ങിമരിച്ചു. തിരൂർ സ്വദേശി എൽവിൻ സി. ടോണി (17) ആണ് മരിച്ചത്. പൂമരം എച്ച്.എസ്.എസ്സിലെ പ്ലസ് വൺ വിദ്യാർഥിയാണ് എൽവിൻ.

Advertisement