രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി

Advertisement

ശക്തമായ മഴയെ തുടർന്ന് പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. പരുപ്പന്തറയിലാണ് അപകടം. ഭവാനിപ്പുഴയിലാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.

തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ തുടരുന്നു.
ജില്ലയിൽ കനത്ത കാറ്റും മഴയും തുടരുകയാണ്. പരക്കെ നാശങ്ങളുണ്ടായിട്ടുണ്ട്.

Advertisement