തിരുവനന്തപുരം: കരകുളം മുല്ലശ്ശേരി അതുല്യ ഗാർഡൻസ് മാർഷൽ ഹൗസിൽ മേജർ ഇസഡ് സുശീലൻ (66) നിര്യാതനായി. നെയ്യാറ്റിൻകര മീനം ചിറ സ്വദേശിയാണ്.
സംസ്കാരം 16 ന് (ശനി) രാവിലെ 9 ന് ഭവനത്തിലും 11 ന് കവടിയാർ സാൽവേഷൻ ആർമി ചർച്ചിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് പറമ്പുക്കോണം സെമിത്തേരിയിൽ.
ഭാര്യ സാൽവേഷൻ ആർമി റിട്ട. മേജർ ആർ. ലീലാമ്മ (കൊല്ലം ശൂരനാട് മരക്കീഴിൽ കുടുംബാംഗം) സുജിൻ മാർഷൽ , സുമി മാർഷൽ എന്നിവർ മക്കളും അഖിലമോഹൻ , ജയ്സൺ ജോർജ് എന്നിവർ മരുമക്കളുമാണ്.





































