സ്കൂൾ കോളേജ് വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ വിദ്യാർത്ഥികൾ പിടികൂടി

Advertisement

മണ്ണാർക്കാട്.സ്കൂൾ കോളേജ് വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ വിദ്യാർത്ഥികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മണ്ണാർക്കാട് നജാത്ത് കോളേജിന് പിറകിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം

വിദ്യാർഥിനികൾ പോകും വഴി യുവാവ് കുട്ടികളോട് അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.കോളേജിലെ വിദ്യാർത്ഥികൾ കൂട്ടമായി എത്തി ഇയാളെ കോളേജിനുള്ളിൽ തടഞ്ഞു വയ്ക്കുകയായിരുന്നു.പിന്നീട് ഇവളെ പോലീസിൽ ഏൽപ്പിച്ചു

Advertisement