വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്

Advertisement

. തമിഴ് മാട്രിമോണി സൈറ്റിലൂടെ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. തമിഴ്നാട് രാമനാഥപുരം സ്വദേശി തൊടുപുഴ പോലീസിന്റെ പിടിയിൽ. തമിഴ്നാട് നാമക്കല്ലിൽ നിന്നുമാണ് തൊടുപുഴ പോലീസ് പിടികൂടിയത്. വാഗമൺ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കാർത്തിക് രാജ് പിടിയിലായത്

യുവതിയുടെ പക്കൽ നിന്നും രണ്ടു പവന്റെ മാല തട്ടിയെടുത്തു. സമാനമായ രീതിയിൽ തമിഴ്നാട്ടിൽ നിരവധി കേസുകൾ

Advertisement