ഉമ തോമസ് എംഎല്‍എ അപകടത്തിൽപ്പെട്ട കേസ്,എട്ടാം മാസവും കുറ്റപത്രമായില്ല

Advertisement

കൊച്ചി.തൃക്കാക്കര MLA ഉമ തോമസ് അപകടത്തിൽപ്പെട്ട കേസ്. എട്ടുമാസം പിന്നിട്ടും കുറ്റപത്രം സമർപ്പിക്കാതെ. മൃദംഗ വിഷനെതിരെ എടുത്തത് രണ്ട് കേസുകൾ. പോലീസിനെതിരെ ഉമ തോമസ്

പ്രതിപക്ഷ MLA ആയതിനാലാണ് പോലീസിന്റെ നിസംഗതയെന്ന് ഉമ പറഞ്ഞു. ദിവ്യ ഉണ്ണി എസ്എഫ്ഐക്കാരി ആയതുകൊണ്ടാണോ മൊഴിയെടുക്കാത്തത് എന്നും ചോദ്യം. പോലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉമ തോമസ് പറഞ്ഞു

Advertisement