വിഴിഞ്ഞം.ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിന് തർക്കം.ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു.കുത്തേറ്റ ഓട്ടോ ഡ്രൈവർ ദിലീപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. അഖിൽ രാജ്, വിജയൻ എന്നിവരാണ് ദിലീപിനെ കുത്തിയത്
ഇരുവരും ഒളിവിൽ എന്ന് വിഴിഞ്ഞം പോലീസ്.പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു






































