തിരുവനന്തപുരം:
2024 – ലെ സംസ്ഥാന കാർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചു.കർഷിക മേഖലയിലെ മികച്ച തദ്ദേശസ്ഥാപനമായി മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു.മികച്ച കൃഷിഭവൻ മലപ്പുറം താനാളൂർ,കർഷകോത്തമ പുരസ്കാരം പാലക്കാട് നല്ലേപ്പള്ളി സ്വദേശി സ്കറിയ പിള്ളക്ക്. കേര കേസരി പരസ്കാരം പാലക്കാട് മീനാക്ഷി പുരം സ്വദേശി മഹേഷ്കുമാറിന്.മികച്ച ജൈവ കർഷകൻ റംലത്ത് അൽ ഹാദ് ആലുവ.മികച്ച യുവകർഷകൻ എറണാകുളം ഇലഞ്ഞി സ്വദേശി മോനു വർഗീസ് മാമൻ.ഹരിത മിത്ര പുരസ്കാരം പാലക്കാട് പനങ്ങാട്ടിരി സ്വദേശി
ആർ ശിവദാസനും ,
കർഷക ജ്യോതി പുരസ്കാരം – മിഥുൻ എൻ എസ് വെള്ളാങ്ങല്ലൂരിനും ലഭിച്ചു.കർഷകതിലകം പുരസ്കാരം ഹരിപ്പാട് സ്വദേശി വാണി വിക്ക്. ഓഗസ്റ്റ് 17 കർഷക ദിനത്തിൽ തൃശ്ശൂരിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം വിതരണം ചെയ്യുo .
Home Lifestyle Agriculture കർഷക അവാർഡുകൾ പ്രഖ്യാപിച്ചു;മീനങ്ങാടി ഗ്രാമപഞ്ചായത്ത് കാർഷിക മേഖലയിലെ മികച്ച തദ്ദേശസ്ഥാപനം, കേര കേസരി പുരസ്ക്കാരം പാലക്കാട്...
































