കൊച്ചി.സ്കൂൾ തെരഞ്ഞെടുപ്പ് സംഘർഷത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് രക്ഷിതാക്കൾ. കണ്ണൂർ മാതമംഗലം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുപ്പിനെതിരെ ആണ് ഹർജി. ഹർജി നൽകിയത് എരമം സ്വദേശികളായ ജിജ, സ്വപ്ന എന്നിവർ
സ്കൂൾ തെരഞ്ഞെടുപ്പിനെ ചൊല്ലി സ്കൂളിൽ എസ് എഫ് ഐ- കെ എസ് യു സംഘർഷമുണ്ടായിരുന്നു. രാഷ്ട്രീയ ചേരിതിരിഞ്ഞുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം



































